ചാലപ്പുറം: കാലിക്കറ്റ് എൻജിനീയറിങ്, ദ റോയൽ ലിങ്ക് എന്നീ സ്ഥാപനങ്ങളുടെ ഉടമ ഇടക്കുളത്തൂർ ഇ.ആർ. ആന്റണി (86) നിര്യാതനായി. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, കോഴിക്കോട് ജില്ല വർത്തക മണ്ഡലം, കാലിക്കറ്റ് വൈസ്മെൻ ക്ലബ് എന്നിവയുടെ ഭാരവാഹിയായിരുന്നു.
ഭാര്യ: ആനി. മക്കൾ: ലിയോ ബീറ്റ (മംഗളൂരു), ലീന ജോണി പൈനാടത്ത്, ഇ.എ. ലിങ്കൺ (ബിസിനസ്). മരുമക്കൾ: ജോസ് അറക്കൽ (ആലുവ), പരേതനായ ജോണി പൈനാടത്ത്, നീലിമ ലിങ്കൺ പൊങ്ങാൻപാറ