കീഴ്പ്പയ്യൂർ: ചെമ്പക മുക്കിലെ കണ്ടനകണ്ടി അഷറഫിെൻറ ഭാര്യ: ബുഷ്റ (42) നിര്യാതയായി. പിതാവ്: പരേതനായ അമ്മത്. മാതാവ്: നബീസ. മക്കൾ: യാസിർ, അർഷിന, അസ്നിയ. മരുമകൻ: മുഹമ്മദ് തിരുവള്ളൂർ കണ്ണമ്പത്ത് കര.