കട്ടപ്പന: നിർമലാസിറ്റി കുമ്പളപ്പള്ളിയിൽ കെ. എസ്. ജോസഫ് (ജോയിച്ചൻ-62) നിര്യാതനായി. കട്ടപ്പന ഹൈഗ്രേഡ് ഓട്ടോ ഫിനാൻസ് ജീവനക്കാരനായിരുന്നു. ഭാര്യ: സാലി കോതമംഗലം മുല്ലപ്പറമ്പിൽ കുടുംബാംഗം. മക്കൾ: അനു, ആശ, റവ. ഡീക്കൻ. അരുൺ ജോസഫ് (വികാർ, സെൻറ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ച്, ചീന്തലാർ). മരുമക്കൾ: എൽദോസ്, അനീഷ്. സംസ്കാരം െചാവ്വാഴ്ച നാലിന് മുളകരമേട് സെൻറ് പോൾസ് സി.എസ്. ഐ പള്ളി സെമിത്തേരിയിൽ.