നന്മണ്ട: കോളിക്കൽ പുറായിൽ ജാനകി (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: ഗണേശൻ, ഹരിദാസൻ, റീജ, സജിതൻ, അരവിന്ദൻ.