ചീക്കിലോട്: ഒടിയിൽ ആയിശ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: ആലിക്കോയ, മുഹമ്മദാലി, സൈനബ, റംല. മരുമക്കൾ: ശാഹിദ കുന്നത്തര, റംല ഈന്താട്, നാസർ ഈങ്ങാപ്പുഴ, സാഹിർ വേളൂർ.