വടകര: മണിയൂർ നമ്പ്യേരി പത്മനാഭൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: രാഗിണി. മക്കൾ: രമ്യ, രനിൽ ജിത്ത്. മരുമക്കൾ: ശ്രീജേഷ്, ശ്രീലക്ഷ്മി. സഹോദരങ്ങൾ: കാർത്ത്യായനി, പരേതയായ നളിനി, ഗോപിനാഥ് (ബംഗളൂരു).