എടക്കാട്: കുണ്ടുപറമ്പ് റോഡിൽ ബൽറാം നഗറിൽ കളിയിക്കൽ ഗോപാലപിള്ള (ബാലൻ നായർ- 87) നിര്യാതനായി. ഭാര്യ: പി.ജെ. സുലോചന. മക്കൾ: പ്രശാന്ത് (ഇന്നർസ്കിൻ, കോഴിക്കോട്), ബിന്ദു, സിന്ധു, പരേതനായ നിഷാന്ത്. മരുമക്കൾ: പരേതനായ ഡോ. വത്സരാജൻ, രവികൃഷ്ണൻ (ഗുരുവായൂർ). സഞ്ചയനം ബുധൻ.