വളയനാട്: കളത്തിൽ ശങ്കരൻ (73-റിട്ട. പൊലീസ്) നിര്യാതനായി. ശ്രീവളയനാട് ദേവീക്ഷേത്രം പാരമ്പര്യ കഴകക്കാരനായിരുന്നു. ഭാര്യ: രാജലക്ഷ്മി. മക്കൾ: രാജേഷ് (ശ്രീവളയനാട് ദേവീക്ഷേത്രം), രമേഷ് (ബി.എസ്.എഫ്). മരുമക്കൾ: ബബിത, ആശ.