പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ ചായികുളങ്ങര മീത്തൽ മറിയം (60) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: മുസ്തഫ, നസീമ, സീനത്ത്, ഹസീന. മരുമക്കൾ: അബ്ദുസ്സലാം, മജീദ്, ശംസുദ്ദീൻ, സമീറ