ഉള്ള്യേരി: കന്നൂര് പരേതനായ പറമ്പത്ത് നാരായണക്കുറുപ്പിെൻറ ഭാര്യ മാധവി അമ്മ (87) നിര്യാതയായി. മകൻ: പരേതനായ ശശിധരൻ (റിട്ട. പി.ഡബ്യു.ഡി ഇലക്ട്രിക്കൽ സെക്ഷൻ). മരുമകൾ: സ്മിത പനങ്ങാട്. സഹോദരങ്ങൾ: നാരായണി അമ്മ, ദേവകി അമ്മ, കാർത്ത്യായനി അമ്മ, കൃഷ്ണനുണ്ണി, പരേതയായ ശ്രീദേവി അമ്മ.