പേരാമ്പ്ര: ചെറുവണ്ണൂരിലെ പരേതനായ വെങ്ങിലാട്ട് മീത്തൽ ഗോപാലൻ നായരുടെ ഭാര്യ ദേവകി അമ്മ (90) നിര്യാതയായി.മക്കൾ: നാരായണൻ, ലീല, രാധ, സന്തോഷ്, മനോജ്.