പൂമാല: റിട്ട. പോസ്റ്റ് മാസ്റ്റർ ഓരത്തേൽ ഒ.ഇ. നാരായണൻ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പരേതയായ അനിത, വിനിത (അഡ്വക്കറ്റ് ജനറൽ ഓഫിസ്, എറണാകുളം), സുനിത. മരുമക്കൾ: മനോജ് (ട്രഷറി ഡിപ്പാർട്മെൻറ്, എറണാകുളം), ബിനു വെള്ളക്കയം.