ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് കക്കാക്കുന്ന് പോണാൽ വടക്കതിൽ കൊച്ചുചെറുക്കൻ (78) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: വിജയലക്ഷമി, വിജയകുമാരി. മരുമക്കൾ: അനിൽകുമാർ, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച.