തേവലക്കര: ഇലവക്കാട്ട് വടക്കടത്ത് പടിഞ്ഞാറ്റക്കര പരേതനായ ചന്ദ്രശേഖരൻപിള്ളയുടെ മകൻ ഗിരീഷ്കുമാർ (ഉണ്ണി-48) നിര്യാതനായി. ഭാര്യ: ലേഖ. മക്കൾ: അക്ഷയ്, ആദിത്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 7.30ന്.