ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട അയിത്തോട്ടുവ കൊച്ചുകൈതാത്ത് വീട്ടിൽ (മാമൂട്ടിൽ) പരേതനായ ഗോവിന്ദൻ മുതലാളിയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. മക്കൾ: രാധാമണി, ശശിധരൻ, പ്രസാദ്, രത്നമ്മ, ബാഹുലേയൻ, മനോഹരൻ, സോമരാജൻ, തമ്പാൻ. മരുമക്കൾ: വാസന്തി, വസന്ത, രമാദേവി, പ്രഭ, പരേതരായ രവീന്ദ്രൻ, സുരേന്ദ്രൻ ചിത്രലേഖ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ജനുവരി രണ്ടിന് രാവിലെ ഏഴിന്.