ഓയൂർ: ആക്കൽ പുള്ളിപച്ചയിൽ പരേതനായ മൈയ്തീൻ കണ്ണിെൻറ മകൻ കിദ്ർ മുഹമ്മദ് (74, റിട്ട. എൽ.എസ് ആരോഗ്യ വകുപ്പ്) നിര്യാതനായി. പുള്ളിപച്ച മുസ്ലിം ജമാഅത്ത് സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നദീറ ബീവി. മക്കൾ: ഷിബു, ഫിറോസ്, അനീഷ് (യു.എ.ഇ). മരുമക്കൾ: സെമീന, റൂബിയ, ഫൗസിയ.