ചവറ: തെക്കുംഭാഗം മാലി ഭാഗം പള്ളിവാതുക്കല്‍ വടക്കതില്‍ പി.കെ. ചന്ദ്രശേഖരന്‍പിള്ള (86) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മപിള്ള. മക്കള്‍: സി. അജിത് കുമാര്‍ (വിദ്യാഭ്യാസവകുപ്പ്), പരേതയായ വിജയകുമാരി, സി. ഗിരീഷ് കുമാര്‍. മരുമക്കള്‍: എസ്. മായാദേവി (കെ.എസ്.എഫ്.ഇ), പി. കൃഷ്ണകുമാര്‍ (വിരമിച്ച സൈനികന്), എസ്. ശോഭാകുമാരി (കൃഷി വകുപ്പ്). സഞ്ചയനം ഞായറാഴ്ച ഏഴിന്.