കരുനാഗപ്പള്ളി: ആദിനാട് തെക്ക് വീട്ടിനാൽ കിഴക്കതിൽ പരേതനായ നാണുവിെൻറ ഭാര്യ സുമതി (95) നിര്യാതയായി. മക്കൾ: ശശി, സരള, ബേബി, വേണു (സൗദി). മരുമക്കൾ: വിജയമ്മ, ഉഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.