ഇടമൺ: കൊച്ചുമാംമൂട്ടിൽ കെ.ജെ. കുഞ്ഞപ്പിയുടെ ഭാര്യ തങ്കമ്മ കുഞ്ഞപ്പി (71) നിര്യാതയായി. മക്കൾ: മിനി, സാബു, മീന, ഷിനു. മരുമക്കൾ: നാസർ, റീജ, പരേതരായ സാം തോമസ്, രാജൻ.