മലയിൻകീഴ്: ആൽത്തറ വാറവിളാകത്ത് പുത്തൻ വീട്ടിൽ രഘുവരൻ (78- റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: ആർ.എസ്. രാജീവ് (കൺസ്യൂമർ ഫെഡ്), സഞ്ജയൻ (സെക്രട്ടേറിയറ്റ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ഡി.എസ്. രഞ്ജു, ജി.എസ്. അതുല്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.