നെടുമങ്ങാട്: ആനാട് സീതാ വിലാസത്തിൽ പരേതനായ സി. രാമചന്ദ്രൻ ആചാരിയുടെ ഭാര്യ കെ. ഇന്ദിര (69) നിര്യാതയായി. മക്കൾ: സി.ആർ. അമൃതലാൽ (റാണി ജ്വല്ലറി, ആനാട്), സി.ആർ. മധുലാൽ, റാണിപ്രിയ (കെ.എസ്.ആർ.ടി.സി ക്ലർക്ക്), സി.ആർ. അരുൺലാൽ. മരുമക്കൾ: ബി. പ്രീത, വി.ജി. ചിത്ര, എസ്. രാജേഷ് (ആധാരമെഴുത്ത്, മുട്ടട), രമ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.