മുരുക്കുംപുഴ: അശ്വതിയിൽ എൻ. കൃഷ്ണെൻറ ഭാര്യ എസ്. സത്യവതി (76) നിര്യാതയായി. മക്കൾ: ഗീത, അനിത, ഷീജ, ഷീബ, ഷെർളി. മരുമക്കൾ: മോഹനൻ, പ്രകാശൻ, സുദേവൻ, വിജയൻ, പ്രകാശ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.15ന്.