മന്ദലാംകുന്ന്: ബീച്ചിൽ തെക്കേ കാട്ടിൽ ഹൈദറിെൻറ ഭാര്യ കരിമ്പി ആരിഫ (42) നിര്യാതയായി. സഹോദരങ്ങൾ: മൊയ്തീൻകുട്ടി, സലാം, അബ്ദുല്ലക്കുട്ടി, സുബൈദ, മൈമൂന, പരേതയായ നബീസ.