കണ്ണാറ: മണ്ടന്‍ചിറ എടപ്പാട്ട് തൊമ്മെൻറ മകന് ജോസ് (70) നിര്യാതനായി. ഭാര്യ: ലില്ലി. മക്കള്‍: സിന്ധു, വിനോദ്, ബിന്ദു. മരുമക്കള്‍: വർഗീസ്, ലിന്‍സി, റോയി.