കാട്ടൂർ: ലേബർ സെന്റർ കുന്നത്ത് കുഞ്ഞയ്യപ്പകുട്ടിയുടെ ഭാര്യ കോമള (70) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, സനീഷ്, പ്രീതി. മരുമക്കൾ: ബിജി, ബോബി, കണ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.