മാള: മേലഡൂർ മഞ്ഞപിള്ളി അമ്പാട്ട് പരേതനായ നന്ദനെൻറ മകൻ രാജൻ (46) നിര്യാതനായി. മേലഡൂർ ദയ മെഡിക്കൽ ഷോപ്പ് ഉടമയാണ്. ഭാര്യ: വിനീത. മകൾ: ഗായത്രി (ഗവ. സമിതി സ്കൂൾ).