കോടാലി: കടമ്പോട് തയ്യില്‍ അപ്പുക്കുട്ടന് (83) നിര്യാതനായി. ഭാര്യ: അംബുജം. മക്കള്‍: സത്യന്, ബീന. മരുമക്കള്‍: സിന്ധു (ഹെഡ് നഴ്സ്, മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം), ഷാജി.