ഉറുമ്പൻകുന്ന്: പേരാമ്പ്രത്ത് കോരെൻറ മകൻ കണ്ടൻ (73) കോവിഡ് ബാധിച്ച് നിര്യാതനായി. എസ്.ബി.ടി മുൻ ജീവനക്കാരനാണ്. ഭാര്യ: കാർത്യായനി (കക്കാട്ടിൽ കുടുംബാംഗം, കാതിക്കുടം). മക്കൾ: ദിലീപ് (ഡയറക്ടർ, ചാലക്കുടി സർവിസ് സഹകരണ ബാങ്ക്), ദീപ. മരുമക്കൾ: ബിജു (വെള്ളാങ്ങല്ലൂർ സർവിസ് സഹകരണ ബാങ്ക്), ശരണ്യ (താലൂക്ക് ആശുപത്രി, ചാലക്കുടി).