പുന്നയൂർക്കുളം: കൊറോത്തയിൽ ജുമാമസ്ജിദിന് സമീപം പരേതനായ മടപ്പാട്ട് സെഞ്ച്വറി മുഹമ്മദിെൻറ ഭാര്യ മുക്കണ്ടത്ത് സുലൈഖ (64) നിര്യാതയായി. മക്കൾ: സാബിറ, സമീറ, ലൈല, റമീന, അൻവർ സാദത്ത്. മരുമക്കൾ: അബ്ദു, അലി, ഖാദർ മോൻ, ബഷീർ, ഹസ്ന.