പേരാമ്പ്ര: വെള്ളിയൂര്‍ കരുവത്ത് കണ്ടി പരേതനായ കുഞ്ഞിക്കണാരന്‍ നായരുടെ ഭാര്യ ഓമന അമ്മ (85) നിര്യാതയായി. മക്കള്‍: ദേവി, ബാലന്, മാലതി, ശ്രീധരന്, രമേശന്, ചന്ദ്രന്. മരുമക്കള്‍: ബാലന് (തുരുത്ത്യാട്), ഗംഗാധരന്, ചന്ദ്രിക (കൊടശ്ശേരി), ശോഭ (ചാനിയംകടവ്), പങ്കജം (കാവില്‍), രുഗ്മിണി (തളീക്കര).