കക്കോടി: മോരിക്കര കാഞ്ഞിരോളി പരേതനായ ഉമർ മാസ്റ്ററുടെ ഭാര്യ വൈദ്യമ്പത്ത് ആയിശക്കുട്ടി (86) നിര്യാതയായി. മക്കൾ: ജമീല, ഫാത്തിമ, റംലത്ത്. മരുമക്കൾ: അബ്ദുല്ല വേങ്ങാട്ടിൽ, അബ്ദുറസാഖ്, പരേതനായ അബ്ദുൽ കലാം.