ചേളന്നൂർ: ഇച്ചന്നൂർ ശ്രീ വൈശ്രവണ ക്ഷേത്ര സംരക്ഷണ സമിതി പ്രവർത്തകനും ബി.ജെ.പി. മുൻ ബൂത്ത് പ്രസിഡന്റുമായ കണ്ണങ്കര ഇച്ചന്നൂർ പൂവ്വത്ത്പടിക്കൽ പ്രേമൻ (63) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: പ്രനീഷ് (ഭൂമി ഡിസൈൻസ്), പ്രനിത. മരുമക്കൾ: സനില (രാമനാട്ടുകര), ഷബിൽ (നന്മണ്ട). സഹോദരങ്ങൾ: ശൈലജ, രാജേശ്വരി, പരേതരായ കുഞ്ഞിബാലൻ, ഹരിദാസൻ, പങ്കജ, ജയപ്രകാശ് (ജെപി ഡ്രൈവിങ് സ്കൂൾ). സഞ്ചയനം വ്യാഴാഴ്ച.