കൊയിലാണ്ടി: കുറുവങ്ങാട് പല്ലവിയിൽ താമസിക്കുന്ന മേലൂർ ചെങ്കുനി വിജയൻ (60) നിര്യാതനായി. പിതാവ്: പരേതനായ മാധവൻ. മാതാവ്: ജാനു. ഭാര്യ: മിനി (അംഗൻവാടി വർക്കർ). സഹോദരങ്ങൾ: വാസു, ഉഷ, മണി, പുഷ്പ, മനോജ്.