തിക്കോടി: കുറ്റിവയൽ കുനി കാർത്യായനി (72) നിര്യാതയായി. മകൾ: സുരജ. മരുമകൻ: സി.കെ. രാജൻ. സഹോദരങ്ങൾ: കേളപ്പൻ, രാജൻ, സോമൻ, ലീല, ജാനകി, ശാരദ, ശോഭ, പരേതരായ കുമാരൻ, കുഞ്ഞിക്കണ്ണൻ.