പന്നിയങ്കര: പൈങ്ങായി പറമ്പ് കുഞ്ഞീവി മൻസിൽ എൻ.പി. ഗഫൂർ (59) നിര്യാതനായി. ഭാര്യ: ജമീല. മകൻ: ഷാഹുൽ (കൈരളി സ്വീറ്റ്സ് എസ്.എം സ്ട്രീറ്റ്).