വേങ്ങേരി: ‘സുഭദ്ര’ത്തിൽ എ.കെ. വിജയലക്ഷ്മി (ജാനു -71) നിര്യാതയായി. ഭർത്താവ്: പി. കുഞ്ഞിരാമൻ (റിട്ട. സീനിയർ സൂപ്പർവൈസർ, ബി.എസ്.എൻ.എൽ). മക്കൾ: ഷാജി (മെഡിക്കൽ െറപ്രസേന്ററ്റിവ്), ഷീജ (കോവൂർ), ഷൈജു (മാർക്കറ്റിങ് എക്സിക്യൂട്ടിവ്, വി.ഐ.പി). മരുമക്കൾ: ഗോപിക (ഗോവിന്ദപുരം), സന്തോഷ് കുമാർ (കോവൂർ), രശ്മി ശങ്കർ.