പുതിയറ: കളപ്പുരയ്ക്കൽ കെ.പി. രതി (73 -റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതയായി. ഭർത്താവ്: പരേതനായ ചെകൂട്ടി (റിട്ട. എ.എസ്.ഐ). മക്കൾ: പരേതയായ ജഷീന, ഷിബു, ഷെറീന. മരുമക്കൾ: പ്രമോദ് (കെ.എസ്.ഇ.ബി), അനിൽകുമാർ താമരശ്ശേരി. സഹോദരങ്ങൾ: സതി, പരേതയായ സൂര്യ, പ്രസന്ന, പ്രസാദൻ, പുഷ്പലത, സുനിൽകുമാർ, മഹിജ.