പയ്യോളി: പൊറായി കേളപ്പൻ (90) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: വസന്ത (റിട്ട. റെയിൽവേ), ശൈലജ, സരള. മരുമക്കൾ: ബാലൻ (മേപ്പയൂർ), വിജയൻ (വിമുക്തഭടൻ), ബാബു (കച്ചവടം). സഹോദരങ്ങൾ: ചെക്കോട്ടി, പരേതരായ ചെറിയാക്കൻ, ചാത്തപ്പൻ. സഞ്ചയനം വ്യാഴാഴ്ച.