മക്കട: എരഞ്ഞിപ്പാലം തട്ടാലത്ത് അശോകൻ നായർ (78 -റിട്ട. കൃഷി വകുപ്പ്) നിര്യാതനായി. ഭാര്യ: പരേതയായ മാധവിക്കുട്ടി അമ്മ (റിട്ട. ലാബ് അസിസ്റ്റന്റ്). മകൾ: ശ്രീജ. മരുമകൻ. സി.കെ. ദയാൽനാഥ് (സി.കെ. സ്റ്റേഷനറി, കൂടത്തും പൊയിൽ). സഹോദരങ്ങൾ: പരേതരായ കുഞ്ഞി ലക്ഷ്മി അമ്മ, ബാലൻ നായർ, ശ്രീനിവാസൻ നായർ, രാധാകൃഷ്ണൻ നായർ, ശാന്തകുമാരി. സഞ്ചയനം വ്യാഴം.