വടകര: സഹകരണ ആശുപത്രിക്ക് സമീപം കുനിയിൽ ചന്ദ്രശേഖരൻ (78) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ദീപ (ബാങ്ക് റോഡ്), ദിവ്യ (പടന്നയിൽ), മുത്തു, സനൽ. മരുമക്കൾ: സുരേഷ് (നവോദയ), അനിൽ കുമാർ (സൗദി). സഹോദരങ്ങൾ: വാമാക്ഷി, മിത്രൻ, പത്മജ.