കോഴിക്കോട്: എരഞ്ഞിപ്പാലം സദനം റോഡിൽ ഉഷസിൽ സി. സുകുമാരൻ നായർ (84 -റിട്ട.എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: കാന്തിമതി. മക്കൾ: ജയശ്രീ (ഭവൻസ്, ചേവായൂർ), ജയരാജ് (ബിസിനസ്, ലണ്ടൻ), ജയലത (അമൃത വിദ്യാലയ). മരുമക്കൾ: വി.കെ. രവീന്ദ്രൻ (റിട്ട. സീനിയർ മാനേജർ, പി.എൻ.ബി), ദാമോദർ വേണുഗോപാൽ (മിന്റ് സീഡ്), സിന്ധു ജയരാജ്. സഹോദരങ്ങൾ: പരേതനായ ബാലരാമൻ, വിജയരാഘവൻ, സുശീല, ഭാഗീരഥി, രാധാലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച.