ചേളന്നൂര്‍: കുമാരസ്വാമി നമ്പ്യാപുറത്ത് മീത്തല്‍ പനോളി ബാബുരാജ് (62) നിര്യാതനായി. ഭാര്യ: റീന. മക്കള്‍: ശ്യാം (ഇന്‍ഡസ് ഫാര്‍മ), ഗീതു. മരുമക്കള്‍: സുനില്‍കുമാര്‍ (കോട്ടൂളി), നിമ്മി. സഹോദരങ്ങള്‍: സുഗുണന്, സുഗത. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.