കുന്ദമംഗലം: പൊയ്യയിൽ എരഞ്ഞിക്കൽ മാളു (90) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: ശാന്ത, സൗമിനി, ബാലകൃഷ്ണൻ, ശ്രീജ. മരുമക്കൾ: പരേതനായ ഭാസ്കരൻ, വേലായുധൻ, ഗോപാലൻ, സിന്ധു.