കൊയിലാണ്ടി: നടേരി എളയടത്തു മുക്ക് ഭഗവതികണ്ടി മീത്തല്‍ താമസിക്കും ആലങ്കോട്ട് നാരായണന് നായര്‍ (73) നിര്യാതനായി. ഭാര്യ: നാണിയമ്മ. മക്കള്‍: സുകുമാരന്‍, സൗമ്യ. മരുമക്കള്‍: ബിന്ദു, സുനില്‍. സഹോദരങ്ങള്‍: കല്യാണിയമ്മ, ദേവകിയമ്മ, പരേതരായ ഗോപാലന് നായര്‍, ദാമോദരന്‍ നായര്‍. സഞ്ചയനം ബുധനാഴ്ച.