പേരാമ്പ്ര: കല്പത്തൂരിലെ തേക്കുമ്മൽ നാരായണൻ (78) നിര്യാതനായി. ഭാര്യ: മേലാട്ട് അമ്മാളു. മക്കൾ: റീജ, ഷൈജ, പ്രബീഷ് (അനുപമ ബേക്കറി, ചക്കിട്ടപാറ). മരുമക്കൾ: കുമാരൻ (ആക്കൂപറമ്പ്), വിനോഭൻ (ചീക്കിലോട്), ഷിജിന (കന്നൂർ). സഹോദരങ്ങൾ: ഗോപാലൻ, കൃഷ്ണൻ, ബാലൻ, ശിവാനന്ദൻ, ശ്രീധരൻ, കല്യാണി.