പാലേരി: ചെമ്മന്‍കുഴിയില്‍ ഗംഗാധരന് (65) നിര്യാതനായി. ഭാര്യ: പത്മിനി. മകന്: ഷാജിത്ത്. സഹോദരങ്ങള്‍: അച്യുതന് നായര്‍, പരേതനായ കൃഷ്ണന് നായർ.