കോക്കല്ലൂർ: എരമംഗലം കുവ്വക്കാട്ടുമ്മൽ കല്യാണി (70) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലൻ, പെണ്ണുക്കുട്ടി, ജാനകി, ഭാസ്കരൻ, പരേതനായ ശ്രീധരൻ. സഞ്ചയനം വെള്ളിയാഴ്ച.