കൊടുവള്ളി: കരീറ്റിപ്പറമ്പ് എൻ.വി. കുഞ്ഞിരായിൻ ഹാജി (77) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സത്താർ, സിദ്ദിഖ്, ബഷീർ (സൗദി), ഫസലുറഹ്മാൻ, നദീറ, സുനീറ. മരുമക്കൾ: അബ്ദുറഹ്മാൻ മുസ്ലിയാർ കരുവൻപൊയിൽ, സൈദ് മുഹമ്മദ് എന്ന ബാവ കുറ്റിക്കടവ്, റസീന, സബീന, സജ്ന, അഫ്ര. സഹോദരങ്ങൾ: എൻ.വി. ഖാദർ, പരേതരായ എൻ.വി. അഹമ്മദ്, എൻ.വി. അബുഹാജി, എൻ.വി. ഹുസൈൻ.