പയ്യോളി: കൊക്കാലേരി മനോജൻ (47 -സി.പി.എം കണ്ണംകുളം വെസ്റ്റ് ബ്രാഞ്ചംഗം, ആർട്ടിസാൻസ് യൂണിയൻ സി.ഐ.ടി.യു പയ്യോളി മേഖല കമ്മിറ്റി അംഗം) നിര്യാതനായി. പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: പരേതയായ മാണിക്യം. ഭാര്യ: അതുല്യ. മക്കൾ: നേഹ (വിദ്യാർഥി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പയ്യോളി), നിവേദ് (വിദ്യാർഥി ഗവ. ഹൈസ്കൂൾ പയ്യോളി). സഹോദരങ്ങൾ: രാജൻ, സുരേന്ദ്രൻ, രമേശൻ (കെ.എസ്.ഇ.ബി മണിയൂർ), പ്രകാശൻ, തങ്കം.