വാണിമേൽ: ഭൂമിവാതുക്കലിലെ വലിയ ഏയ്യാറ്റിൽ അമ്മദ് (70) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: റാഷിദ്, റഊഫ്, റഷീദ. മരുമക്കൾ: സലീന, നിഷാദ് കല്ലാച്ചി (ഷാർജ). സഹോദരങ്ങൾ: സൂപ്പി ഹാജി, കുഞ്ഞാമി നായിക്കരിമ്പിൽ, കദീശ തറവട്ടത്ത്, ഹലീമ മാവുള്ള പറമ്പത്ത്, അയിശു, പരേതയായ ബിയ്യാത്തു.